മക്കട: പരേതനായ പാച്ചുവിന്റെയും പെണ്ണൂട്ടിയുടെയും മകൾ കാർത്യായനി (73) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഭാസ്‌കരൻ, ബാലൻ (എക്‌സ് മിലിട്ടറി). സഞ്ചയനം വ്യാഴാഴ്ച.