kunhikannan
കുഞ്ഞിക്കണ്ണൻ

പേരാമ്പ്ര : എരവട്ടൂരിലെ മീത്തിൽക്കണ്ടി കുഞ്ഞിക്കണ്ണൻ (66) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിജു (പൊലീസ് കോഴിക്കോട് ട്രാഫിക് മാനാഞ്ചിറ) പരേതനായ സുനി. മരുമക്കൾ: രജനി (മുയിപ്പോത്ത്), പരേതയായ സുനിത. സഹോദരങ്ങൾ: നാരായണൻ, ശങ്കരൻ, പരേതനായ ആണ്ടി, കല്ല്യാണി മുതുകാട്, ബാവ ചേനോളി, ശാന്ത കൈപ്രം, അമ്മാളു കുട്ടോത്ത്.