മീനങ്ങാടി: അത്തിനിലം എതിർകുന്ന് തുളസി ഭവനിൽ ഉണ്ണികൃഷ്ണൻ - സരസ്വതി ദമ്പതികളുടെ മകൻ അനുഗീത് (24) നിര്യാതനായി. സംസ്‌കാരം പിന്നീട്. സഹോദരൻ: മനു (യൂത്ത് കോൺഗ്രസ് മീനങ്ങാടി മണ്ഡലം സെക്രട്ടറി).