കുണ്ടായിത്തോട്: തമിഴ്‌നാട് മധുര സ്വദേശി കുണ്ടായിത്തോട് ചെറിയകരിമ്പാടത്ത് താമസിക്കും പെരിയസ്വാമി (54) നിര്യാതനായി. ഭാര്യ: വളളി. ദീർഘകാലമായി കോഴിക്കോട് പന്നിയങ്കരയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സ്വദേശമായ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.