കുറ്റ്യാടി : കുറ്റ്യാടി ഗ്രാമപഞ്ചായത്ത് നാലാം വാർഷികാഘോഷവും ലൈഫ് ഭവനപദ്ധതിയില്‍ പണി പൂർത്തികരിച്ച അറുപത് വീടുകളുടെ താക്കോൽദാനവും കുടുംബശ്രീ അംഗങ്ങൾക്കുള്ള വായ്പാ വിതരണവും 11ന് വൈകിട്ട് നാല് മണിക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്യും.