കുറ്റ്യാടി: വിവിധ മത, രാഷ്ട്രിയ, സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും കുറ്റ്യാടിയുടെ പരിസര മഹല്ല് കമ്മിറ്റികളടേയും സഹകരണത്തോടെ കുറ്റ്യാടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 4 മണി മുതൽ 5 മണി വരെ കടേക്ക ചാലിൽ നിന്ന് കുറ്റ്യാടി ചെറുപുഴ വരെ മനുഷ്യമഹാമതിൽ തീർക്കും. തുടർന്ന് സി.എ.എ, എൻ ആർ.സി പ്രതിജ്ഞ നടക്കും.