അത്തോളി: കൊളക്കാട് മനയിൽ ഗോപാലൻ നായർ (89) നിര്യാതനായി. ഭാര്യ: കുട്ടിമാളുഅമ്മ. മക്കൾ: ഉഷ,സജീവൻ, മനോജ് മനയിൽ. മരുമക്കൾ: ബാലകൃഷ്ണൻ, ശ്രീലേഖ, വിജയകുമാരി