വളയം: ചെറുമോത്തെ മീത്തലെ കുറുങ്ങോട്ട് കല്യാണി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ബാലൻ, രാജൻ, ചന്ദ്രൻ, ഭാസ്‌കരൻ. മരുമക്കൾ: ലീല, ദേവി, ചന്ദ്രി, വിനീത. സഹോദരി: നാണി.