പരീക്ഷ
എം.ബി.എ (സി.യു.സി.എസ്.എസ്, ഫുൾടൈം/പാർട്ട്ടൈം) റഗുലർ/സപ്ലിമെന്ററി മൂന്നാം സെമസ്റ്റർ പരീക്ഷ 15-നും ഒന്നാം സെമസ്റ്റർ പരീക്ഷ 16-നും ആരംഭിക്കും.
എൽ എൽ.എം (2016 പ്രവേശനം മുതൽ) റഗുലർ/സപ്ലിമെന്ററി ഒന്നാം സെമസ്റ്റർ പരീക്ഷ 21-നും മൂന്നാം സെമസ്റ്റർ പരീക്ഷ 22-നും ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എം.എസ്.സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 21-ന് ആരംഭിക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
മൂന്ന്, നാല് സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.