sachidanadan
സച്ചിതാനന്ദൻ

സുൽത്താൻ ബത്തേരി: കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് പള്ളിക്കണ്ടി പുത്തൻപുരയ്ക്കൽ സച്ചിദാനന്ദൻ (സത്യൻ,60) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: സജിത, സുജിത. മരുമക്കൾ: ഷിബു,ബിജു. സഞ്ചയനം ശനിയാഴ്ച.