പേരാമ്പ്ര: ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരൻ ചെറുവണ്ണൂർ എടക്കയിൽ നരക്കേന്റവിട പി.ഗോപാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: എ.വി.സരോജിനി (റിട്ട.അദ്ധ്യാപിക, എ.യു.പി സ്‌കൂൾ പേരാമ്പ്ര). മക്കൾ: ജി.എസ്. പ്രവീൺ ജ്യോതി (അദ്ധ്യാപകൻ, വി.എച്ച്.എസ്.എസ് മടപ്പള്ളി), പ്രശാന്ത് ലാൽ (വില്ലേജ് ഓഫീസ്, എരവട്ടൂർ). മരുമക്കൾ: എ.കെ. രസ്‌ന (അദ്ധ്യാപിക, സംസ്‌കൃതം എച്ച്.എസ് മേപ്പയിൽ), ബി.ബിനി (ഫാർമസിസ്റ്റ്, ഹോമിയോ ഡിസ്‌പെൻസറി, തൂണേരി).