വേങ്ങേരി: തണ്ണീർപന്തലിൽ കിഴക്കേ തേറനാട്ടിൽ പരേതനായ ഇട്ടിരാരപ്പൻ നായരുടെ മകൻ ബിജുകുമാർ (44) നിര്യാതനായി. ഭാര്യ: ശ്രീലേഖ. മക്കൾ. അഭിലാഷ്, അഭിനവ്. അമ്മ: ശാന്ത. സഹോദരൻ: രാജേഷ്. സഞ്ചയനം ഞായറാഴ്ച.