percyburges
ആഡ്ലിൻ പേഴ്സി ബർജസ്

മായനാട്: ചോയ് മഠത്തിൽ പരേതനായ പേഴ്സി ബർജസിന്റെ ഭാര്യ ആഡ്‌ലിൻ പേഴ്സി ബർജസ് (83) നിര്യാതയായി. മക്കൾ: ലിസ്‌ളി ബർജസ്, നോറി, ഷീബ ബർജസ്. മരുമക്കൾ: പ്രത്യാശ് കുമാർ, മീരാ ചാന്ദ്നി. സംസ്കാരം ഇന്ന് രാവിലെ 10.30ന് സി.എസ്.ഐ പൊറ്റമ്മൽ സെമിത്തേരിയിൽ.