vellan
വെള്ളൻ

കൂമുള്ളി: പുത്തഞ്ചേരിയിലെ പോടേരി മീത്തൽ വെള്ളൻ (75) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സൗമിനി (നോഡൽ പ്രേരക്,​ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്), ഹരിദാസൻ. മരുമകൾ: ഷലന. സഹോദരങ്ങൾ: തെയ്യത്തിര, പരേതരായ അരിത്തെയി, പുതിയേര, വേലായുധൻ. സഞ്ചയനം: ഞായറാഴ്ച.