prasanna
പ്രസന്ന

സുൽത്താൻ ബത്തേരി: നെന്മേനിക്കുന്ന് ശ്രീജയ എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക നായ്ക്കട്ടി മണ്ണൂർകുന്ന് ലക്ഷ്മി ഭവനിൽ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ പ്രസന്ന (62) നിര്യാതയായി. മക്കൾ: ദീപ, ധന്യ. മരുമക്കൾ: ജയമോഹൻ, ശ്രീജേഷ്.