ഇൗസ്റ്റ്ഹിൽ: പരേതനായ മഠത്തിൽ കൃഷ്ണൻ മേനോക്കിയുടെ (സദാനന്ദൻ മേനോക്കി) ഭാര്യ പ്രഭാവതി (69) നിര്യാതയായി. മക്കൾ: അഡ്വ.എൻ.കെ. ആനന്ദ്, എൻ.കെ.അനുപമ (സി.എം.എഫ്.ആർ.എെ, കൊച്ചി). മരുമകൻ: ഗോപനാരായണൻ (രാമനാട്ടുകര). സഹോദരങ്ങൾ: പരേതനായ പുരുഷോത്തമൻ നായർ, ലീല, മാലതി. സഞ്ചയനം ഞായറാഴ്ച.