കുറ്റിക്കാട്ടൂർ: റിട്ട.കോംട്രസ്റ്റ് നെയ്ത്ത് കമ്പനി ജീവനക്കാരൻ ചെമ്മലത്തൂർ റോഡ് എൻ.ടി.ബാബു ഇയ്യക്കണ്ടിയിൽ (70) നിര്യാതനായി. ഭാര്യ: സതി. മക്കൾ: പ്രമോദ് (കോംട്രസ്റ്റ്, മാനാഞ്ചിറ), പ്രജൂൺ (പച്ചക്കറി കച്ചവടം, കുറ്റിക്കാട്ടൂർ), സ്നേഹലത. മരുമക്കൾ: ബാബു (ജാസ് ഹോട്ടൽ, ചേവരമ്പലം), രജിത, ലിഗിത. സഹോദരങ്ങൾ: രവീന്ദ്രൻ, ഗോകുൽദാസ്, സതി, സരസു. സഞ്ചയനം തിങ്കളാഴ്ച.