ഫാറൂഖ് കോളേജ്: ചുള്ളിപ്പറമ്പ് അമ്പാടി കളത്തിങ്ങൽ അയ്യപ്പൻ (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ:ബാബുരാജ്, സുധീഷ് (സി.പി.എം ഫാറൂഖ് കോളേജ് വെസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ: സുദില, ദീപ. സഹോദരങ്ങൾ:അപ്പുകുട്ടൻ, വാസു, ചന്ദ്രൻ, ഗീത. സഞ്ചയനം തിങ്കളാഴ്ച.