death
നാരായണി

വടകര: കുട്ടോത്ത് ചെറിയപറമ്പത്ത് നാരായണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: സി. പി. സുരേഷ്, സുഷമ, സുഷന്ന, സുശാന്ത്. മരുമക്കൾ: റീത്ത, ഗിരിജ, ശിവദാസൻ (കരിമ്പനപ്പാലം, രാമചന്ദ്രബാബു ( അറബിക് കോളേജ് ). സഹോദരങ്ങൾ: മാണി, പരേതരായ നീലി, മാതു, മാധവി.