kunnamangalam-death
സൈനബ

കുന്ദമംഗലം: കാരന്തൂർ പുല്ലാട്ട് സൈനബ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മാട്ടുമ്മൽ കോയസ്സൻ. മക്കൾ: അബുബക്കർ, അസിസ്, മുഹമ്മദ്, മജിദ് (സൗദി), ആസിയ, കദീജ. മരുമക്കൾ: മൂസ്സ (പുവ്വാട്ട്പറമ്പ്), മാമു (പതിമംഗലം), കമറുന്നിസ, തസ്ലിന, സക്കീന, ശരീഫ. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 11 ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.