കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ ശ്രീപാർത്ഥസാരഥി മണ്ഡപത്തിൽ ഇന്ന് വൈകിട്ട് അഞ്ച് മുതൽ ആറ് വരെ ആത്മോപദേശ ശതകം ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്. പാലക്കൽ രാധാകൃഷ്ണനാണ് ആചാര്യൻ .