കോഴിക്കോട്: ദേശീയപാത 66 ൽ കോഴിക്കോട് നടക്കാവ് ചക്കോരത്തുകുളം ഭാഗത്ത് കൾവർട്ടിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 12 മുതൽ കൊയിലാണ്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പുളാടിക്കുന്ന് മലാപ്പറമ്പ് എരഞ്ഞിപ്പാലം ഭാഗത്തുകൂടി പോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.