കോഴിക്കോട്: ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ലെ കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജനുവരി 25 ന് രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് 0495 2359352.