പുൽപള്ളി: വടാനക്കവല പെരുമ്പാത്തറ ജേക്കബ്ബ് (കുഞ്ഞൂഞ്ഞ്-60) നിര്യാതനായി. പുൽപ്പള്ളി പി എം ജെ ട്രേഡേഴ്സ് ഉടമയായിരുന്നു. ഭാര്യ: മോളി. മക്കൾ: സൗമ്യ, രമ്യ, മെൽബിൻ. മരുമക്കൾ: രജീഷ്, അനീഷ്, ജാനറ്റ്.