പുൽപ്പള്ളി: താന്നിത്തെരുവ് തെങ്ങുംകണ്ടിയിൽ (അരീക്കോടൻ) അബു (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുലൈഖ, അബ്ദുൾ സമദ്, ഷാഹുൽ ഹമീദ്. മരുമക്കൾ: സിദ്ദിഖ്, ഫസീല, നെജില.