പൂതാടി : പൂതാടി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ ആലുംപറമ്പിൽ നാരായണൻ (കണ്ണൻ, 49) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അഖിൽ പ്രസാദ്, നന്ദകുമാർ, ശ്യാം ഗണേഷ്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.