goury
ഗൗരി

മാനന്തവാടി: പയ്യമ്പള്ളി മുട്ടങ്കര പൊന്നപ്പന്റെ ഭാര്യ ഗൗരി (68) നിര്യാതയായി. മക്കൾ: ഹണിമോൻ, മഞ്ജു. മരുമകൾ: സവിത.