കുന്ദമംഗലം: മുറിയനാൽ പരേതനായ അക്കരപ്പറമ്പത്ത് കണാരന്റെ ഭാര്യ ദേവി (88) നിര്യാതയായി. മക്കൾ: ശാന്ത, വസന്ത, വിത്സൻ (കെ.എസ്.ഇ.ബി സബ് എൻജിനിയർ, മുക്കം), ലിസിഭായ്, സുരിജിഭായ്, അമ്പിളി.
മരുമക്കൾ: രജിത, മോഹനൻ (പൊയ്യ), പ്രകാശൻ (വേങ്ങേരി), ശിവദാസൻ (മണാശ്ശേരി), പരേതരായ മാധവൻ, സുന്ദരൻ. സഞ്ചയനം വ്യാഴാഴ്ച.