kunnamangalam-death
കാര്‍ത്ത്യായനി

കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി നായരുകുന്നത്ത് കാര്‍ത്ത്യായനി (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അച്ചുതന്‍. മക്കള്‍: സത്യന്‍, സുധീര്‍കുമാര്‍, രതികപ്രഭ, പരേതനായ പ്രിതുരാജ്. മരുമക്കള്‍: ഭാര്‍ഗ്ഗവി, ശ്രീജ, പരേതനായ വിശ്വനാഥന്‍.