calicut-uni
calicut uni

പരീക്ഷാ അപേക്ഷ
പത്താം സെമസ്റ്റർ ബി.ആർക് 2012 സ്‌കീം- 2012 മുതൽ പ്രവേശനം സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2004 സ്‌കീം-2010, 2011 പ്രവേശനം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 18 വരെ രജിസ്റ്റർ ചെയ്യാം. തീസിസ് സമർപ്പിക്കാനുള്ള അവസാന തീയതി 21.

ബി.എഡ് പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എഡ് പ്രാക്ടിക്കൽ പരീക്ഷ 15-ന് ആരംഭിക്കും.