ayishakutty
ആയിശക്കുട്ടി


തിരുത്തിയാട്: വടക്കേചാനത്ത് പരേതനായ വി.സി. വീരാൻകുട്ടി സാഹിബിന്റെ ഭാര്യ ആയിശക്കുട്ടി (76) നിര്യാതയായി. മക്കൾ: വി.സി. അബ്ദുൾ മജീദ് (ഖത്തർ ഇന്ത്യൻ ഇസ്ലാഹീ സെന്റർ മുൻ അംഗം), മുൻ മഹല്ല് സെക്രട്ടറി വി.സി. മുഹമ്മദ് അശ്രഫ് (ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ, ഫാറൂഖ് ഹയർ സെക്കൻഡറി സ്‌ക്കൂൾ), ഫാത്തിമത്ത് സുഹ്റ, വി.സി. മശ്ഹൂദ് (സെക്രട്ടറി, റിവർ വ്യൂ പബ്ലിക് സ്‌കൂൾ, തിരുത്തിയാട്), വി.സി അബുബക്കർ (വി.എസ്.എഫ് ഖത്തർ). മരുമക്കൾ: ആയിശാബീവി മണക്കടവ്, ഉമ്മുകുൽസു ചെറുവാടി ( ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂൾ), ഉസ്മാൻ കോയ അറപ്പുഴ (ഇഖ്ബാൽ പ്രിന്റ്‌സ്, കോഴിക്കോട്), ഫാസില കക്കോവ്, കുഞ്ഞിബീവി പട്ടേൽതാഴം.