കുന്ദമംഗലം: ചാത്തമംഗലം നെച്ചൂളി മലയില്‍ ബാലകൃഷ്ണന്‍നായര്‍ (70) നിര്യാതനായി. സഹോദരങ്ങള്‍: തങ്കമ്മ, ഗംഗാധരന്‍ നായര്‍, ജാനകി അമ്മ, പരേതയായ ദാക്ഷായണി അമ്മ. സഞ്ചയനം വ്യാഴാഴ്ച.