കുന്ദമംഗലം: പെരിങ്ങൊളം പരേതനായ മയിലപ്പറമ്പത്ത് അപ്പുണ്ണി നായരുടെ ഭാര്യ ജാനകി അമ്മ (92) നിര്യാതയായി. മക്കൾ: പുഷവല്ലി, രത്നകുമാരി, പരേതനായ മധുസൂദനൻ, സജിത് (റിട്ട. ജില്ലാ പട്ടികജാതി വികസന ഓഫീസർ), സനൽ (ഹെഡ് അക്കൗണ്ടൻറ് പി.എ.യു, കോഴിക്കോട്).
മരുമക്കൾ: പ്രേമ (റിട്ട.അദ്ധ്യാപിക, കോഴിക്കോട്), ശശികല (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ് പെരിങ്ങൊളം), അഡ്വ. ജയശ്രീ സനൽ (ടാക്സ് കൺസൾട്ടന്റ്, കുന്ദമംഗലം), പരേതരായ അരവിന്ദാക്ഷൻ (കണാത്ത്), ബാലകൃഷ്ണൻ (ചെട്ട്യാത്ത്).
സഞ്ചയനം വ്യാഴാഴ്ച.