രാമനാട്ടുകര: നെല്ലിക്കോട്ട് കാവിനു സമീപം കണന്ത്ര ദേവകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: പ്രമോദ്, പുഷ്പ. മരുമക്കൾ: അനുപമ, ശശി. സഹോദരങ്ങൾ: പരേതരായ രാജദാസൻ, യശോദ.സഞ്ചയനം ബുധനാഴ്ച.