കോഴിക്കോട്: പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകൾക്കും ഇന്ന് അവധി.പൊങ്കലിൽ സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകൾക്ക് ആദ്യമായിട്ടാണ് അവധി പ്രഖ്യാപിക്കുന്നത്.