thankamma
തങ്കമ്മ

സുൽത്താൻബത്തേരി: വാകേരി ഞാറക്കാട്ടിൽ തങ്കമ്മ (82) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (സുരാസ് സ്റ്റുഡിയോ, ബത്തേരി), സജീവൻ, ഉഷ. മരുമക്കൾ: രാജി, സുബ്രഹ്മണ്യൻ, ഷൈല. സംസ്‌ക്കാരം നടന്നു.