കുറ്റ്യാടി :കുറ്റ്യാടിയിൽ നടന്ന ബി.ജെ.പി പൊതുയോഗത്തോടനുബന്ധിച്ച് ടൗണിലെ കടകൾ അടച്ചിടാൻ ആഹ്വാനം ചെയ്ത ഏഴ് പേർക്കെതിരെ പൊലീസ് കേസ്. തളിയിൽ പുതുക്കുടി മുഹമ്മദ്, അടുക്കത്ത് കെ.കെ മുഹമ്മദ്. ഒത്തിയോട്ട് തട്ടാന്റവിട റമീസ് ,റംഷാദ്, അടുക്കത്ത് അൻഷാദ് എന്നിവർക്കെതിരെയാണ് 143,149,153 വകുപ്പുകൾ പ്രകാരം കുറ്റ്യാടി പൊലീസ് കേസെടുത്തത്.