അഴിയൂര്‍ : ഗ്രാമപഞ്ചായത്തില്‍ എസ്.സി.വിഭാഗങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ അനില്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ ചാത്തൻകണ്ടി, അസിസ്റ്റന്റ് സെക്രട്ടറി ജ്യോതിഷ്.പി, ജൂനിയര്‍ സൂപ്രണ്ട് സന്തോഷ് കുമാര്‍ .എം, എസ്.സി.പ്രൊമോട്ടര്‍ ശില്‍പ, ആയിഷ ഉമ്മര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.