a
കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിന്ന് വി.ഡി.പി. മീറ്റിംഗിൽ കളക്ടർ സാംബശിവറാവു സംസാരിക്കുന്നു.

കുറ്റ്യാടി :എളമരം കരീം എം പി യുടെ ഗ്രാമം ദത്തെടുക്കൽ പദ്ധതിയുടെ ഭാഗമായി വില്ലേജ് ഡെവലപ്പ്മെൻറ് പ്ലാൻ അംഗീകരിച്ചു.ജില്ലാ കളക്ടർ സാംബശിവ റാവു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എളമരം കരീം എം.പി പദ്ധതി വിശദീകരിച്ചു . എ.ഡി. സി. നിബു ടി കുര്യൻ, കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ, കെ.കെ.ലതിക,പി.എ. പ്രജീഷ് .രാധിക ചിറയിൽ, വി.വിജിലേഷ്, റീന സുരേഷ്, സി.പി സജിത,എ.എസ് രാജീവൻ, സെക്രട്ടറി എം.പി ഉദയഭാനു എന്നിവർ സംസാരിച്ചു.