kunnamangalam-death
ഉമ്മാച്ചകുട്ടി

കുന്ദമംഗലം:കാരക്കുന്നുമ്മല്‍ പരേതനായ ആലിയുടെ ഭാര്യ ഉമ്മാച്ചകുട്ടി (82) നിര്യാതയായി. മക്കള്‍: മറിയ, നഫീസ,ഫാത്തിമ,കോയ,മുഹമ്മദ്‌,അഷ്‌റഫ്‌. മരുമക്കള്‍: പരേതനായ അബ്ദുറഹിമാൻ, മുഹമ്മദ്‌, ആലിക്കോയ ,സൈനബ, ഹബീബ, ഷരീഫ.