കോഴിക്കോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ, അംഗങ്ങൾ എന്നിവർക്ക് സുന്നി സംഘ കുടുംബം 20 ന് 3 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകും.
ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ,സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി,സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, കെ.കെ അഹമ്മദ്കുട്ടി മുസ്‌ലിയാർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി തുടങ്ങിയവർ സംബന്ധിക്കും.