kunnamangalam-death
രാധാമണി

കുന്ദമംഗലം: പെരുവഴികടവ് കുറുമ്പ്രകണ്ടിയിൽ ശങ്കരനാരായണന്റെ ഭാര്യ:രാധാമണി (60) നിര്യാതയായി. ചേരിഞ്ചാൽ അംഗണവാടി വർക്കറായിരുന്നു. മക്കൾ:-ശരത് (മുംബൈ), ശിശിർ ഘോഷ്(കേരള പോലീസ്). മരുമകൾ:-അശ്വതി. ശവ സംസ്ക്കാരം - ഇന്ന്(ശനിയാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.