kunnamangalam-news
കുന്ദമംഗലം വെളൂർ മേലെ കണ്ണഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് നടന്ന സന്യാസി തിറ

കുന്ദമംഗലം: ജനവരി 3ന് കൊടിയേറ്റത്തോടെ ആരംഭിച്ച വെളൂർ മേലെ കണ്ണഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം 18ന് പുലർച്ചെ സമാപിച്ചു.ഗണപതിഹോമം. ഭഗവതിസേവ, വിശേഷാൽ പൂജകൾ, കലശം,കാവുണർത്തൽ, അന്നദാനം, എഴുന്നെള്ളെത്ത്, വിവിധ തിറകൾ എന്നിവയുണ്ടായി.