പൊറ്റമ്മൽ:ചെറുകിട വ്യവസായ അസോസിയേഷൻ മുൻ പ്രസിഡന്റ് കുറുങ്ങോട്ട് എം.കെ ദിവാകരൻ ( 85) ' സൂരജ് ' വസതിയിൽ നിര്യാതനായി. ഭാര്യ: മരക്കാട്ട് പുറത്ത് ധനലക്ഷ്മി.മക്കൾ:എം.കെ ബൈജു ( എ.ജി.എം ഗോകുലം ചിറ്റ്‌സ് ആൻഡ് ഫൈനാൻസ് ) , ഷൈജ, ഷൈമ.മരുമക്കൾ: അനൂപ,തേറമ്പിൽ ശശി, ചീരാങ്കണ്ടി പുരുഷോത്തമൻ.സഞ്ചയനം ബുധനാഴ്ച