death
ഭാസ്കരൻ കോമത്ത്.

വടകര: വെള്ളികുളങ്ങരയിലെ ഭാസ്കരൻ കോമത്ത് ( 62 റിട്ട: എ ഇ ഒ ഓഫീസ് ) ഒഞ്ചിയം ചെറുവങ്ങാട്ടുകുനിയിൽ നി ര്യാതനായി. ഭാര്യ: വിജയി (അംഗനവാടി, ഒഞ്ചിയം ) മക്കൾ: ബവിഷ, ബവിത . സഹോദരങ്ങൾ: ബാലകൃഷ്ണൻ വെളളികുളങ്ങര,കേരള,കൗമുദി റിപ്പോർട്ടർ ), മോഹനൻ, അശോകൻ (മുംബൈ), രവീന്ദ്രൻ, വിജയലക്ഷ്മി (കരിയാട് ). പരേതനായ ദാമോദരൻ.