കോഴിക്കോട്: റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ കണ്ണൂർ അഴീക്കോട് വെള്ളാംവീട്ടിൽ എം.കെ.പ്രേമാനന്ദൻ (79) അശോകപുരത്തെ മീരാഭവനിൽ നിര്യാതനായി. ഭാര്യ: മീര ഉപ്പോട്ട്. മക്കൾ: റീന (അദ്ധ്യാപിക, യു.കെ), പ്രിയ (അബുദാബി), മരുമകൻ: ഡോ.നന്ദഗോപാൽ (അബുദാബി). സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് മാവൂർ റോഡ് ശ്മശാനത്തിൽ.