പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ എം.എസ് സി ഫോറൻസിക് സയൻസ് (സി.സി.എസ്.എസ്, 2019 മാത്രം പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 25 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ എൽ എൽ.ബി യൂണിറ്ററി, പത്താം സെമസ്റ്റർ ബി.ബി.എ-എൽ എൽ.ബി (ഓണേഴ്സ്) റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം.