കുറ്റ്യാടി: തളീക്കര കാഞ്ഞിരോളി ചുണ്ടക്കണ്ടി കുഞ്ഞബ്ദുള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: അമ്മദ്, നബീസ. മരുമക്കൾ: ജമീല, പരേതനായ അമ്മദ്. സഹോദരങ്ങൾ: മൊയ്തു ഹാജി, കുഞ്ഞ്യേ​റ്റി ഹാജി, ഇബ്രാഹിം, പരേതയായ പാത്തു.