പറമ്പിൽപീടിക: കാക്കങ്ങടം പരേതനായ ചെമ്പകശ്ശേരി ഭാര്യ മാണിക്കുട്ടി (84) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, വേലായുധൻ, തിരാല, കൗസല്ല്യ, രാധാമണി, ശാന്തകുമാരി. മരുമക്കൾ: പരേതനായ അപ്പു, ഉണ്ണി, അപ്പുണ്ണി, ഗീത, ശോഭന. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.