മക്കട: ബദിരൂർ എ.എൽ.പി സ്കൂൾ റിട്ട. അദ്ധ്യാപിക കിഴക്കെ കമ്മിളി തുളസിഭായ് (70) നിര്യാതയായി. ഭർത്താവ്: കിഴക്കെ കമ്മിളി രാജറാം (എസ്.ആർ. എർത്ത് മൂവേഴ്സ്). മക്കൾ: ബിബിൻരാജ്, ബിജൽരാജ്. മരുമക്കൾ: ശ്രീലക്ഷ്മി, റീഷ്‌മ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മക്കട തറവാട്ടുവളപ്പിൽ.